പാതിരാ മഴയെതോ ഹംസഗീതം പാടി
വീണ പൂവിതലെന്ഗോ വിന്നിലവില് അലിഞ്ഞു
നീല വര്മുകിലോരം ചന്ദ്ര ഹൃദയം തേങ്ങി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം
നിന്നിലുലയും വ്യാമോഹ ജ്യലയാലുകയായി
എന്റെ ലോകം നീ മറന്നോ
ഓര്മ പോലും മാഞ്ഞു പോകുവതെന്തേ
ശൂന്യ വേദികളില്‍ കണ്ടു നിന് നിഴല്‍ ചന്തം
കരിയില കരയായി മാറി സ്നേഹ സാമ്രാജ്യം
ഏകയായി നീ പോയതെവിടെ
ഓര്മ പോലും മാഞ്ഞു പോകുവതെന്തേ
Subscribe to:
Post Comments (Atom)

10 comments:
ദാ ഇങ്ങനെയാണ് എല്ലാവരും തുടങ്ങുന്നത് .. ഇനിപ്പോ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കെണ്ടാ .. അങ്ങട് തൊടങ്ങാ ..
ന്നാലും നമ്മോടോന്നും പറഞ്ഞില്ലാല്ലോ .... ഈ പാട്ടിന്റെ ഓഡിയോ കൂടി ഇടാന്‍ സാധിച്ചാല്‍ നന്നായിരുന്നു ...
നിറഞ്ഞ മനസ്സോടെ ആശംസകള്‍
ബൂലോകത്തേക്ക് സ്വാഗതം..
സ്വന്തം സൃഷ്ടികളുമായി ഇവിടെ സജീവമാകാന്‍ ആസംസിക്കുന്നു.
paathiraa mazhayil enikku kaanaan kazhiyunnund divyayude manass....thudakkakkaarikku thudakkakkaarande aasamsakal...
ഇവിടെ പാതിരാ മഴ പോലെ ഒരു പോസ്റ്റ് വരുന്നതും കാത്ത് ഉറങ്ങാതിരിക്കുന്നു ഞങ്ങള്‍......
"കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം"
ഇഷ്ടഗാനത്തിലെ ഈ വരി എനിക്ക് ഇഷ്ടായില്ല.താങ്കളും മൌനവും മാത്രം പോരാ, ആ മൌനം മാറ്റി വച്ച് വാചാലമാകുക.പുതിയ പുതിയ പോസ്റ്റുകളിടുക
സ്വാഗതം..
ഈ പാട്ടിന്റേ ലിറിക്സ് അന്വേഷിക്കയായിരുന്നു നന്ദി....
kuntham vizhungi veruthe nilkaathe oru glass vellam kude kudikku...mahasamudrathinte naduvillalle.....
avide thanneyundo
enteyum ishtaganam
all the best
Post a Comment