Saturday, May 30, 2009

എന്റെ ഇഷ്ട ഗാനം

പാതിരാ മഴയെതോ ഹംസഗീതം പാടി
വീണ പൂവിതലെന്ഗോ വിന്നിലവില്‍ അലിഞ്ഞു
നീല വര്മുകിലോരം ചന്ദ്ര ഹൃദയം തേങ്ങി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം
നിന്നിലുലയും വ്യാമോഹ ജ്യലയാലുകയായി
എന്റെ ലോകം നീ മറന്നോ
ഓര്മ പോലും മാഞ്ഞു പോകുവതെന്തേ
ശൂന്യ വേദികളില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയില കരയായി മാറി സ്നേഹ സാമ്രാജ്യം
ഏകയായി നീ പോയതെവിടെ
ഓര്മ പോലും മാഞ്ഞു പോകുവതെന്തേ

10 comments:

Sreejith said...

ദാ ഇങ്ങനെയാണ് എല്ലാവരും തുടങ്ങുന്നത് .. ഇനിപ്പോ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കെണ്ടാ .. അങ്ങട് തൊടങ്ങാ ..
ന്നാലും നമ്മോടോന്നും പറഞ്ഞില്ലാല്ലോ .... ഈ പാട്ടിന്റെ ഓഡിയോ കൂടി ഇടാന്‍ സാധിച്ചാല്‍ നന്നായിരുന്നു ...
നിറഞ്ഞ മനസ്സോടെ ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ബൂലോകത്തേക്ക് സ്വാഗതം..

സ്വന്തം സൃഷ്ടികളുമായി ഇവിടെ സജീവമാകാന്‍ ആസംസിക്കുന്നു.

വിജീഷ് കക്കാട്ട് said...

paathiraa mazhayil enikku kaanaan kazhiyunnund divyayude manass....thudakkakkaarikku thudakkakkaarande aasamsakal...

ശശിനാസ് said...

ഇവിടെ പാതിരാ മഴ പോലെ ഒരു പോസ്റ്റ്‌ വരുന്നതും കാത്ത് ഉറങ്ങാതിരിക്കുന്നു ഞങ്ങള്‍......

അരുണ്‍ കരിമുട്ടം said...

"കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം"


ഇഷ്ടഗാനത്തിലെ ഈ വരി എനിക്ക് ഇഷ്ടായില്ല.താങ്കളും മൌനവും മാത്രം പോരാ, ആ മൌനം മാറ്റി വച്ച് വാചാലമാകുക.പുതിയ പുതിയ പോസ്റ്റുകളിടുക
സ്വാഗതം..

സന്തോഷ്‌ പല്ലശ്ശന said...

ഈ പാട്ടിന്‍റേ ലിറിക്സ്‌ അന്വേഷിക്കയായിരുന്നു നന്ദി....

Vaayil Thonniyathu said...

kuntham vizhungi veruthe nilkaathe oru glass vellam kude kudikku...mahasamudrathinte naduvillalle.....

Vaayil Thonniyathu said...
This comment has been removed by the author.
Shabeesh said...

avide thanneyundo

Unknown said...

enteyum ishtaganam
all the best